Ultimate magazine theme for WordPress.

ആദ്യമായി ചന്ദ്രന്റെ മറുഭാഗത്ത് നിന്നുള്ള സാമ്പിൾ ശേഖരിച്ച് ചൈന

ചൈന : ചന്ദ്രനിലെ പാറകളും മണ്ണും അടങ്ങുന്ന സാമ്പിളുകളുമായി ചൈനീസ് പേടകമായ ചാങ്‌അ-6 ഭൂമിയില്‍ തിരിച്ചിറങ്ങി. ഭൂമിയില്‍നിന്ന് കാണാൻ സാധിക്കാത്ത ചന്ദ്രന്റെ മറുഭാഗത്ത് നിന്നുള്ള സാമ്പിളുകളാണ് ചാങ്‌അ-6 ദൗത്യത്തിലൂടെ ചൈന ആദ്യമായി ഭൂമിയില്‍ എത്തിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് വടക്കൻ ചൈനയിലെ ഇന്നർ മംഗോളിയൻ മേഖലയിലാണ് പേടകം ഇറങ്ങിയത്. 25 ലക്ഷം പഴക്കമുള്ള അഗ്നിപർവത ശിലകള്‍ ഉള്‍പ്പടെയുള്ള സാമ്ബിളുകള്‍ ഇക്കൂട്ടത്തിലുണ്ടാവുമെന്നാണ് കരുതുന്നത്. ചൈനയാണ് ആദ്യമായി മറുവശത്ത് നിന്നുള്ള സാമ്പിൾ ശേഖരിച്ചത്.

2 Comments
  1. карта императрица на заставку таро уэйта сонник уборка
    в старом доме цыганские предсказания
    на новый год
    заговор чтоб у врагов не получилось 28 августа это какой знак гороскопа, таблица знаков зодиака

  2. Obtenez des réductions sur l’achat de médicaments en ligne Tarbis Villa Tesei vente en ligne de médicaments

Leave A Reply

Your email address will not be published.