Ultimate magazine theme for WordPress.

ക്രിസ്ത്യൻ ലൈവ് തിരുവനന്തപുരം തീരദേശ മേഖലകളിൽ സജീവ സാന്നിധ്യം

ക്രിസ്ത്യൻ ലൈവ് ഓൺലൈൻ ചാനലിൻ്റ നേതൃത്വത്തിലുള്ള കരുണ ഹെൽപിംഗ് ഹാൻസ് door-to-door ആശ്വാസപ്രവർത്തനങ്ങളുടെ ഭാഗമായി
തിരുവനന്തപുരത്തു തീരദേശങ്ങളിൽ ദുരിതങ്ങളിൽ കഴിയുന്ന കുടുംബങ്ങൾക്കും നിർധനരായ രോഗികൾക്കും ആശ്വാസമായി ക്രിസ്ത്യൻ ലൈവ് പ്രവർത്തകരുടെ നേതൃത്വത്തിൽ കിറ്റുകൾ സാമൂഹിക പ്രവർത്തകയായ ഷൈനി ജനങ്ങൾക്ക് നൽകുന്നു.
\"\"
\"\"

Leave A Reply

Your email address will not be published.