Ultimate magazine theme for WordPress.

ജോർജ്ജ് പീറ്റർ (ബാബു- 67) സ്റ്റാറ്റൻ ഐലൻഡ്, ന്യൂയോർക്കിൽ അന്തരിച്ചു.

മൈലപ്രാ പീടികപറമ്പിൽ പരേതനായ ഡോ: പി റ്റി ജോർജ്ജിന്റെ മകൻ ജോർജ്ജ് പീറ്റർ (ബാബു- 67) സ്റ്റാറ്റൻ ഐലൻഡ്, ന്യൂയോർക്കിൽ അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: വെണ്ണിക്കുളം മേടയിൽ കുടുംബാംഗം ഡെയ്‌സി. മക്കൾ: ധന്യ, പ്രിയ, മായ (എല്ലാവരും സ്റ്റാറ്റൻ ഐലൻഡ്, ന്യൂയോർക്ക്, യൂ എസ് എ)

Leave A Reply

Your email address will not be published.