സിബിഎസ്ഇ 10,12 ക്ലാസുകളുടെ പരീക്ഷാ തിയതികള്‍ 9 ന് പ്രഖ്യാപിച്ചേക്കും
ഡൽഹി : CBSE 10, 12 ക്ലാസുകളുടെ പരീക്ഷാ തിയതികള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറപ്പെടുവിച്ചു. CBSE പരീക്ഷാ തിയതികള്‍ 2023 ഡിസംബർ 9-ന് പുറത്തു വിടുമെന്നാണ് ഇതുവരെയുള്ള സൂചനകള്‍. CBSE ക്ലാസ് 10, 12 പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ തീയതി അത് CBSE വെബ്‌സൈറ്റായ cbse.gov.in, cbse.nic.in എന്നിവയിൽ ലഭ്യമാകും. CBSE പരീക്ഷാ തിയതികള്‍, വിഷയങ്ങളുടെ പേരുകൾ, പരീക്ഷാ കാലയളവുകൾ, വിദ്യാര്‍ത്ഥികള്‍ക്കുള്ള നിർണായക നിർദ്ദേശങ്ങൾ എന്നിവ ഇതില്‍ ഉൾപ്പെടും. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് CBSE ക്ലാസ് 10, 12 പരീക്ഷാ തിയതികള്‍ക്കായി കാത്തിരിയ്ക്കുന്നത്. BSE ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഒരേസമയം നടത്തുമെന്ന് മുന്‍പ് CBSE പ്രഖ്യാപിച്ചിരുന്നു. അതേസമയം, ബോർഡ് പരീക്ഷകള്‍ 2023 ഫെബ്രുവരി 15 മുതല്‍ ആരംഭിക്കുമെന്ന സൂചന CBSE മുന്‍പ് നല്‍കിയിരുന്നു. CBSE ക്ലാസ് 10, 12 പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ തീയതി അത് CBSE വെബ്‌സൈറ്റായ cbse.gov.in, cbse.nic.in എന്നിവയിൽ ലഭ്യമാകും.
