Ultimate magazine theme for WordPress.
Browsing Category

US/EUROPE

എംറ്റി സെമിനാരി പൂർവ്വകാല വിദ്യാർത്ഥി സംഗമം ഏപ്രിൽ 20 ന് ശനിയാഴ്ച

ഹൂസ്റ്റൺ : കോട്ടയം എംറ്റി സെമിനാരി ഹൈസ്കൂളിൽ നിന്നും 1974 ൽ എസ്എസ്എൽസിക്കു പഠിച്ചവർ 2024-ൽ 50 വർഷം തികയ്ക്കുകയാണ്!!! അമ്പത്…

കുടുംബം, സ്ത്രീ എ​​​ന്നി​​​വ​​​യ്ക്കു പു​​​തി​​​യ നി​​​ർ​​​വ​​​ച​​​നം വേണ്ടെന്ന് ഐറിഷ് ജനത

ഡ​​​ബ്ലി​​​ൻ: ​​​കു​​​ടും​​​ബം, സ്ത്രീ ​​​എ​​​ന്നി​​​വ​​​യ്ക്കു പു​​​തി​​​യ നി​​​ർ​​​വ​​​ച​​​ന​​​ങ്ങ​​​ളു​​​മാ​​​യി…

വീണ്ടും ജയിച്ചാല്‍ ഭ്രൂണഹത്യയെ പിന്തുണയ്ക്കും : യു എസ് പ്രസിഡൻ്റ് ജോ ബൈഡൻ

വാഷിംഗ്ടണ്‍ ഡി‌സി : അമേരിക്കന്‍ പ്രസിഡന്‍റായി വീണ്ടും തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ രാജ്യവ്യാപകമായി ഗർഭഛിദ്രത്തിന് ബലമേകുന്ന…

ന്യൂയോർക്ക് സിറ്റി സബ്‌വേകളിൽ നാഷണൽ ഗാർഡിനെ വിന്യസിക്കും : ഗവർണർ ഹോച്ചുൾ

ന്യൂയോർക്ക്: ന്യൂയോർക്കിൽ അക്രമാസക്തമായ കുറ്റകൃത്യങ്ങൾ തടയുന്നതിനായി 750 ദേശീയ ഗാർഡ്‌സ്മാൻമാരെയും 250 സ്റ്റേറ്റ് ട്രൂപ്പർമാരെയും…

സ്റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗത്തിൽ ട്രംപിനെ കടന്നാക്രമിച്ചു ബൈഡൻ

വാഷിംഗ്‌ടൺ ഡി സി : സ്റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗത്തിനിടെ പ്രസിഡൻ്റ് ബൈഡൻ തൻ്റെ 2024 ലെ എതിരാളിയായ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ…

2024ല്‍ 50,000 ലാറ്റിനമേരിക്കന്‍ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാന്‍ ഒരുങ്ങി അമേരിക്ക

വാഷിംഗ്ടണ്‍: 2024 സാമ്പത്തിക വര്‍ഷത്തില്‍ ലോകമെമ്പാടുമുള്ള അക്രമങ്ങളില്‍ നിന്ന് പലായനം ചെയ്യുന്ന 125,000 പേരെ സ്വാഗതം…

റാലിയിൽ പ്രചരണം നടത്തിയതിന് നൈജീരിയൻ സുവിശേഷ ഗായികയ്ക്ക് നേരെ അതിക്രമം

അബൂജ :പിഡിപി പാർട്ടിയുടെ റാലിയിൽ പ്രചരണം നടത്തിയതിനു നൈജീരിയക്കാർ സുവിശേഷ ഗായിക മേഴ്‌സി ചിൻവോയെ ആക്രമിച്ചു.ഇന്നലെ പീപ്പിൾസ്…

പശ്ചിമ യൂറോപ്പിനെ കണ്ണീരിലാഴ്ത്തി മഹാ പ്രളയം : മരണം 170 കടന്നു

ബര്‍ലിന്‍ യൂറോപ്പില്‍ വെള്ളപ്പൊക്ക ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 170 കടന്നു. പ്രളയം ഏറ്റവുമധികം ബാധിച്ച പശ്ചിമ ജര്‍മന്‍…