ലോകത്തിൽ ഒന്നേകാൽ കോടി കുട്ടികൾ ചൂഷണങ്ങൾക്ക് ഇരകളാകുന്നുവെന്ന് സേവ് ദി ചിൽഡ്രൻ Jul 26, 2024 ഒന്നേകാൽ കോടി കുട്ടികൾ ലോകത്ത് മനുഷ്യക്കടത്തിനും ചൂഷണങ്ങൾക്കും ഇരകളാകുന്നുവെന്നും അടുത്ത കാലത്ത് ഈ പ്രവണത വർധിച്ചുവരികയാണെന്നും…
മതസ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്നതാണെന്ന് ഹൈക്കോടതി Jul 26, 2024 മതസ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്നതാണെന്നും മതം മാറുന്ന വ്യക്തിക്ക് അതു പ്രകാരം രേഖകൾ തിരുത്തി കിട്ടാൻ അവകാശമുണ്ടെന്നും…
സൈന്യത്തിൽ ചേരാൻ റഷ്യ ജനങ്ങൾക്ക് പണം നൽകുന്നതായി റിപ്പോർട്ട് Jul 25, 2024 സൈനികരുടെ എണ്ണം വർധിപ്പിക്കുന്നതിനായി റഷ്യ ജനങ്ങൾക്ക് പണം നൽകി സൈന്യത്തിലെടുക്കുന്നതായി റിപ്പോർട്ട്
ബ്രിട്ടനും ജര്‍മ്മനിയും സംയുക്ത പ്രതിരോധ കരാറില്‍ ഒപ്പുവച്ചു Jul 25, 2024 പോരാട്ടത്തില്‍ ഉക്രെയ്നെ പിന്തുണയ്ക്കുന്നതിനും കൂടുതല്‍ അടുത്ത് പ്രവര്‍ത്തിക്കുമെന്ന സംയുക്ത പ്രതിരോധ കരാറില്‍ ബ്രിട്ടനും…
ഗാസ യുദ്ധം: അമേരിക്ക ഇസ്രായേലിന്റെ പക്ഷം നിക്കണമെന്ന് നെതന്യാഹു Jul 25, 2024 ഞങ്ങളുടെ ശത്രുക്കള്‍ നിങ്ങളുടെ ശത്രുക്കളാണെന്ന് അമേരിക്കന്‍ നിയമനിര്‍മ്മാതാക്കളോട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു
മലപ്പുറത്ത് 20 കുട്ടികൾക്ക് മഞ്ഞപ്പിത്തം; സ്കൂൾ താൽക്കാലികമായി അടച്ചു Jul 25, 2024 കൊണ്ടോട്ടിയിൽ പുളിക്കൽ പഞ്ചായത്തിലെ അരൂർ എഎംയുപി സ്കൂളിൽ ഇരുപതിലേറെ കുട്ടികൾക്ക് മഞ്ഞപ്പിത്തം
ഇന്ത്യയിലുള്ള തങ്ങളുടെ പൗരന്മാരോട് ജാഗ്രത വര്‍ധിപ്പിക്കണമെന്ന് അമേരിക്ക Jul 25, 2024 ഇന്ത്യയിലെ മധ്യ-കിഴക്കന്‍ ഭാഗങ്ങളായ മണിപ്പൂര്‍, ജമ്മു കശ്മീര്‍, ഇന്ത്യാ-പാക് അതിര്‍ത്തി എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും…
നദിയിൽ നിന്ന് കിട്ടിയ സിഗ്നൽ അർജുൻ്റെ ട്രക്കെന്ന് സ്ഥിരീകരണം Jul 25, 2024 ഐ ബോഡ് ഡ്രോൺ ശക്തമായ സിഗ്നൽ കണ്ടെത്തിയ നദിയിലെ ഭാഗത്ത് അർജുൻ്റെ ട്രക്കെന്ന് സ്ഥിരീകരണം
സംസ്ഥാനത്ത് മിന്നല്‍ ചുഴലി; 4 ജില്ലകളിൽ വ്യാപക നാശനഷ്ടം Jul 25, 2024 തൃശൂര്‍, കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളിൽ മിന്നല്‍ ചുഴലിയിലും ശക്തമായ കാറ്റിലും വ്യാപക നാശനഷ്ടം ഉണ്ടായതായി റിപ്പോർട്ട്.
അബുദാബിയിൽ ഫെഡറൽ കോടതി 57 ബംഗ്ലദേശ് പൗരന്മാർക്ക് ശിക്ഷ വിധിച്ചു Jul 24, 2024 57 ബംഗ്ലദേശ് പൗരന്മാർക്ക് മാതൃരാജ്യത്ത സമ്മർദത്തിലാക്കുക എന്ന ലക്ഷ്യത്തോടെ യുഎഇയിൽ പ്രകടനവും അക്രമവും നടത്തിയതിന് അബുദാബി ഫെഡറൽ…