റഷ്യയുടെ വലിയ ആക്രമണത്തെ തങ്ങൾ ചെറുത്തുവെന്ന് ഉക്രെയ്ൻ Aug 1, 2024 കൈവിൽ നടന്ന റഷ്യയുടെ ഏറ്റവും വലിയ ആക്രമണം തങ്ങൾ ചെറുത്തുവെന്ന് ഉക്രെയ്ൻ വ്യോമസേന ബുധനാഴ്ച വ്യക്തമാക്കി
ലിങ്കണ് ശേഷം കറുത്തവർഗ്ഗക്കാരുടെ ഏറ്റവും മികച്ച പ്രസിഡന്റ് താനാണെന്ന് ട്രംപ് Aug 1, 2024 ഈ രാജ്യത്തെ കറുത്തവർഗ്ഗക്കാരെ ഞാൻ സ്നേഹിക്കുന്നു. ഈ രാജ്യത്തെ കറുത്തവർഗ്ഗക്കാർക്കായി ഞാൻ വളരെയധികം ചെയ്തിട്ടുണ്ട്.
യു.എ.ഇയിൽ രേഖകളില്ലാത്ത പ്രവാസികൾക്ക് പിഴയില്ലാതെ തിരിച്ചുപോകാൻ അനുവാദം Aug 1, 2024 യുഎഇയിൽ താമസിക്കുന്ന പ്രവാസികൾക്ക് പിഴയൊന്നും കൂടാതെ സ്വന്തം നാട്ടിലേക്ക് പോകാനുള്ള ഗ്രേസ് പിരിയഡ് പ്രഖ്യാപിച്ചു
ഷിംലയിലും കേദാർനാഥിലും മേഘവിസ്ഫോടനം: 2 പേര് മരിച്ചു; 20 പേരെ കാണ്മാനില്ല Aug 1, 2024 ഉത്തരാഖണ്ഡിലെ കേദാർനാഥിലും ഹിമാചൽ പ്രദേശിലെ ഷിംലയിലും മേഘവിസ്ഫോടനം റിപ്പോര്‍ട്ട് ചെയ്തു.
ദുരന്തം അവശേഷിപ്പിച്ചത് Aug 1, 2024 വയനാട്ടിൽ ദുരന്തം വിതച്ച മുണ്ടക്കൈ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സി എസ് ഐ സഭ.
മസാച്ചുസെറ്റ്സിൽ ഇനി മുതൽ മക്കൾക്ക് അപ്പനും അമ്മയും ഇല്ല Aug 1, 2024 അമേരിക്കയിലെ മസാച്ചുസെറ്റ്സിലെ കുട്ടികളുടെ ജനന സർട്ടിഫിക്കറ്റിൽ ഇനി മുതൽ അപ്പൻ , അമ്മ എന്നീ കോളങ്ങൾ ഉണ്ടാവില്ല
യൂറോപ്പിൽ ഫാം വർക്കേഴ്സിനെ ആവശ്യമുണ്ട് Jul 31, 2024 യൂറോപ്പിലെ മോണ്ടിനെഗ്രോയിലേക്ക് ഫാം വർക്കറെയും ആനിമൽ ഹെൽപ്പറെയും ആവശ്യമുണ്ട്
വയനാട് ദുരന്തം: സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് അമിത് ഷാ Jul 31, 2024 വയനാട് ദുരന്തത്തില്‍ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും വലിയ വീഴ്ച ഉണ്ടായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷന്‍ ഇസ്മായില്‍ ഹനിയ്യ കൊല്ലപ്പെട്ടു Jul 31, 2024 ടെഹ്റാനിലുണ്ടായ ആക്രമണത്തിലാണ് ഇസ്മായില്‍ ഹനിയ്യ കൊല്ലപ്പെട്ടത്.
മുണ്ടക്കൈ ഉരുൾപൊട്ടൽ: മരണ സംഖ്യ 156 കടന്നു Jul 31, 2024 മുണ്ടക്കൈയിൽ അവശേഷിക്കുന്നത് വെറും 30 വീടുകൾ മാത്രമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി