ക്രിസ്ത്യന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വിലക്കിട്ട് ചൈനീസ് ഭരണകൂടം Feb 29, 2024 ബീജിംഗ് : ഒന്നര കോടിയിലധികം ആളുകള്‍ ഉപയോഗിച്ചിരുന്ന പ്രേ ഡോട്ട് കോം എന്ന പ്രശസ്തമായ അപ്ലിക്കേഷൻ ചൈനയിലെ…
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ പിന്തുണച്ച് നിയമകമ്മീഷൻ Feb 29, 2024 ന്യൂഡൽഹി : ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിനെ പിന്തുണച്ച് നിയമകമ്മീഷൻ. ഭരണഘടനയിൽ ഇതിനായി പ്രത്യേക ഭാഗം ചേർക്കാൻ കമ്മീഷൻ…
വൈദികര്‍ക്കെതിരായ വിവാദ പരാമര്‍ശം; വയനാട് ബിജെപി പ്രസിഡന്റിനെ… Feb 29, 2024 വയനാട്: പുല്‍പ്പള്ളിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് വൈദികര്‍ക്കെതിരേ നടത്തിയ…
ക്രൈസ്തവർക്കു നേരേ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച് സമുദായ ജാഗ്രതാ സമ്മേളനം Feb 29, 2024 തൃശൂർ: ക്രൈസ്തവർക്കെതിരായ കേന്ദ്ര - സംസ്ഥാന നിലപാടുകൾക്കെതിരേ തൃശൂരിൽ സമുദായ ജാഗ്രതാ സമ്മേളനം. മതേതര ഇന്ത്യയിൽ ക്രൈസ്തവർക്കു നേരേ…
എ.ജി.റിവൈവൽ പ്രയറിൽ ഇന്നു രാത്രി 8 മണി മുതൽ ഇന്നർ ഹീലിംഗ് ക്ലാസുകൾ പാസ്റ്റർ ജോർജ് പി ചാക്കോ നയിക്കും Feb 29, 2024 അടൂർ : പാസ്റ്റർ ജോർജ് പി ചാക്കോ നയിക്കുന്ന ആന്തരീക സൗഖ്യം ബൈബിൾ അടിസ്ഥാനത്തിൽ (Inner Healing) ഓൺലൈൻ പഠന ക്ലാസുകൾ എ ജി റിവൈവൽ…
വനിതാസമാജത്തിന് പുതിയ നേതൃത്വം Feb 29, 2024 തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വനിതാസമാജത്തിന് 2024-26 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇന്നലെ തിരുവല്ല ശാരോനിൽ…
യു.പി.എഫ് ഈസ്റ്റേൻ റീജിയൻ; ഫുജൈറ യു.എ.ഇ: ഐക്യ കൺവൻഷൻ Feb 29, 2024 ഫുജൈറ: യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെലോഷിപ്പ് ഓഫ് ഈസ്റ്റേൻ റീജിയൻ (UPF-ER) ഐക്യ കൺവെൻഷൻ മാർച്ച് 11 തിങ്കൾ മുതൽ 13 ബുധൻ…
ശാരോൻ ഫെലോഷിപ്പ് ഒഡീഷ ഛത്തീസ്ഗഡ് റീജിയണ്‍ പുതിയ നേതൃത്വം Feb 29, 2024 ഛത്തീസ്ഗഡ്: ശാരോൻ ഫെലോഷിപ്പ് ചർച്ചിൻ്റെ ഒഡീഷ, ഛത്തീസ്ഗഡ് റീജിയൺ പാസ്റ്ററായി പാസ്റ്റർ സാം കെ. ജേക്കബും റീജിയൺ സെക്രട്ടറിയായി…
ക്രൈസ്തവ സന്യാസികള്‍ കൊല്ലപ്പെട്ടു Feb 29, 2024 ആഡിസ് അബാബ: എത്യോപ്യയിൽ സന്യാസ ആശ്രമത്തിൽ നാല് ക്രൈസ്തവ സന്യാസികള്‍ കൊല്ലപ്പെട്ടു. എത്യോപ്യൻ ഓർത്തഡോക്സ് തെവാഹിതോ സഭയാണ് ഈ വിവരം…
ഐസിപിഎഫ് കാനഡ : യൂത്ത് റിട്രീറ്റ് Feb 29, 2024 ടൊറന്റോ: ഐസിപിഎഫ്. കാനഡ ചാപ്റ്റർ പുനരാരംഭിക്കുന്നതിൻ്റെ ഭാഗമായി ഏകദിന യൂത്ത് റിട്രീറ്റ് " റീ-കണക്റ്റ് " മെയ് 4 ന് മിസിസ്സാഗയിൽ…