അബൂദബി: സോമാലിയയിൽ സായുധ സേനക്ക് സൈനിക പരിശീലനം നൽകുന്നതിനിടെയുണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റ യു.എ.ഇ സൈനികനെ ആശുപത്രിയിൽ സന്ദർശിച്ച് പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ് യാൻ. അബൂദബിയിലെ സായിദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ക്യാപ്റ്റൻ മുഹമ്മദ്സലിം അൽ നുഐമിയെയാണ് പ്രസിഡന്‍റ് സന്ദർശിച്ചത്.

Comments are closed.