Ultimate magazine theme for WordPress.
Browsing Category

Covid -19

കല്യാണം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആക്കും

നിലവിലെ ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ കല്യാണം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആയി…

കോവിഡിനെ തുടര്‍ന്ന് ഉണ്ടാകുന്ന ഗുരുതരമായ ന്യുമോണിയക്കു ഫലപ്രദമായ മരുന്ന് കണ്ടെത്തിയതായി ഗവേഷകര്‍

കോവിഡിനെ തുടര്‍ന്ന് ഗുരുതരമായ ന്യുമോണിയ ബാധിക്കുന്ന രോഗികള്‍ക്ക് ഫലപ്രദമായ മരുന്ന് കണ്ടെത്തിയതായി ഗവേഷകര്‍ ‍.ലാന്‍സെറ്റ്…

ഇന്ത്യയില്‍ 1000 കടന്ന് ഒമിക്രോണ്‍ രോഗികള്‍; പുതുവര്‍ഷാഘോഷങ്ങള്‍ക്ക് നിയന്ത്രണം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1000 കടന്നു. 1270 പേര്‍ക്കാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. മൂന്ന്…

രാ​ജ്യ​ത്ത് കോ​വി​ഡ് കു​തി​ക്കു​ന്നു; ഒ​മി​ക്രോ​ൺ ബാ​ധി​ത​ർ 781

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഒ​മി​ക്രോ​ൺ കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട പു​തി​യ ക​ണ​ക്കു​ക​ൾ…

ഒമിക്രോൺ കേസുകള്‍ ഉയരുന്നു; ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ കുറയ്ക്കുന്നു

രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധികക്കുമെന്ന് റിപ്പോര്‍ട്ട്. നിലവിൽ ഇന്ത്യയിൽ ഒമിക്രോൺ വകഭേദം കൂടുതൽ റിപ്പോര്‍ട്ട് ചെയ്ത…

ഒമിക്രോണിന് അതിതീവ്ര വ്യാപനശേഷി; വായുവിലൂടെ അതിവേഗം പകരുമെന്ന് വിദഗ്ദ്ധ സമിതി; അതീവ ജാഗ്രത

തിരുവനന്തപുരം: കൊവിഡിൻ്റെ പുതിയ വകഭേദമായ ഒമിക്രോണിന് അതിതീവ്ര വ്യാപനശേഷി. ഒമിക്രോണ്‍ വായുവിലൂടെ അതിവേഗം പകരുമെന്ന് നിലവിലെ…

ഡെല്‍റ്റ വകഭേദം; ചൈനയില്‍ കൊവിഡ് വീണ്ടും പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്

ബീജിംഗ്: നീണ്ട ഇടവേളയ്ക്ക് ശേഷം ചൈനയില്‍ വീണ്ടും കൊവിഡ് പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്. വിദേശത്തു നിന്നെത്തിയ കൊവിഡ്…

കൊവിഡിന്റെ പുതിയ ഉപ വകഭേദം കേരളത്തില്‍ കൂടുന്നതായി കണ്ടെത്തല്‍

ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടാം കൊവിഡ് വ്യാപനം രൂക്ഷമാവാന്‍ കാരണമായ ഡെല്‍റ്റ വകഭേദത്തിന്റെ പുതിയ ഉപവകഭേദം കേരളത്തില്‍ കൂടിവരുന്നതായി…