വൈ.പി.സി.എ മലബാർ സോണൽ ക്യാമ്പ് 2025 Apr 24, 2025 വൈ പി സി എ മലബാർ സോണൽ ക്യാമ്പ് എപ്രിൽ മാസം 17,18,19 തീയതികളിൽ വയനാട് ഐ സി പി എഫ് സാങ്റ്റം ക്യാമ്പ് സെന്ററിൽ നടത്തപ്പെട്ടു.
കട്ടപ്പനയിൽ റ്റി.പി.എം സെന്റർ വാർഷിക കൺവൻഷൻ Apr 24, 2025 ദി പെന്തെക്കൊസ്ത് മിഷൻ കട്ടപ്പന സെന്റർ വാർഷിക കൺവൻഷൻ ഇന്ന് മുതൽ ഏപ്രിൽ 27 ഞായർ വരെ പാറക്കടവ് റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും
നെയ്യാറ്റിൻകര റീജിയൻ ‘ഡേ വിത്ത് ലീഡേഴ്സ് ‘ പ്രോഗ്രാം സമാപിച്ചു Apr 23, 2025 ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് പാസ്റ്റേഴ്സിനായി കേരളത്തിൻ്റെ വിവിധ മേഖലകളിൽ സംഘടിപ്പിച്ചു വരുന്ന…
മലയോര ക്രിസ്ത്യൻ കൺവെൻഷൻ ബ്ലെസ് – 2025 Apr 22, 2025 ചർച്ചഓഫ് ഗോഡ് ബെഥേൽ ഹാളിൽ നടന്ന പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ തണ്ണിത്തോട് മേഖല പൊതുയോഗത്തിൽ ഏപ്രിൽ 28 നും 29 നും തണ്ണിത്തോട്…
കണ്ടല എ.പി.എ 10-ാമത് വാർഷിക പ്രതിനിധി സമ്മേളനം നടന്നു Apr 22, 2025 അഖിലേന്ത്യാ പെന്തകോസ്ത് ഐക്യവേദി (എ പി എ ) യുടെ 10-മത് വാർഷിക പ്രതിനിധി സമ്മേളനവും സുവിശേഷ റാലിയും കാട്ടാക്കട കണ്ടലയിൽ നടന്നു.
സി ഇ എം – ഇവാഞ്ചലിസം ബോർഡ് ലഹരി വിമോചന സന്ദേശയാത്ര ആരംഭിച്ചു Apr 22, 2025 ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെൻ്റിൻ്റെയും ഇവാഞ്ചലിസം ബോർഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആരംഭിച്ച ലഹരിവിമോചന സന്ദേശയാത്രയുടെ ഒന്നാം…
വിഴിഞ്ഞം പി.സി.ജി റിവൈവൽ സെന്റർ ഉപവാസ പ്രാർത്ഥന Apr 22, 2025 വിഴിഞ്ഞം പി സി ജി റിവൈവൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ വിഴിഞ്ഞത്ത് തിങ്കളാഴ്ച ആരംഭിച്ച 7 ദിവസ ഉപവാസ പ്രാർത്ഥനയുടെ രണ്ടാം ദിവസമായ ഇന്ന്…
ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചു Apr 21, 2025 ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചു. 88 വയസ്സായിരുന്നു.
ആരാധനക്കിടെ ഗുജറാത്തിൽ സുവിശേഷ വിരോധികളുടെ ആക്രമണം Apr 21, 2025 ഈസ്റ്റർ ദിനത്തിൽ ഗുജറാത്തിൽ സുവിശേഷ വിരോധികൾ സഭാ ആരാധന മദ്ധ്യേ മാരക ആയുധങ്ങളുമായി ദൈവാലയത്തിൽ അതിക്രമിച്ച് കയറി ഭീഷണി ഉയർത്തി.