Ultimate magazine theme for WordPress.
Browsing Category

Accident

തൊടുപുഴയിൽ കാർ ഒഴുക്കിൽപ്പെട്ട് പെൺകുട്ടി മരിച്ചു; ഒപ്പമുണ്ടായിരുന്നവർക്കായി തിരച്ചിൽ

ഇടുക്കി: ശക്തമായ മഴയിൽ തൊടുപുഴ കാഞ്ഞാറിൽ കാർ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു. കാറിലുണ്ടായിരുന്ന പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി.…

കാറും ലോറിയും കൂട്ടിയിടിച്ചു; പാസ്റ്റർമാരായ മാത്യു കെ. വാർഗീസിനും മാത്യു കിങ്ങിണിമറ്റത്തിനും…

അമ്പലപ്പുഴ: അമ്പലപ്പുഴയിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് കാർ യാത്രക്കാരായ പാസ്റ്റർ മാത്യു കെ. വർഗീസ്…

വേണാടിന് പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചു; മുപ്പത്തിയഞ്ച് പേര്‍ക്ക് പരിക്ക്

കൊട്ടാരക്കര: കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മുപ്പത്തയഞ്ച് പേര്‍ക്ക് പരിക്ക്. വേണാടിന് പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍…

ആലപ്പുഴ ബൈപ്പാസില്‍ ഇന്ന് പുലര്‍ച്ചെ കാറുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. എറണാകുളം ചെല്ലാനം സ്വദേശി ബാബു (40),…

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ പ്രവർത്തനം നടത്തിയ പാസ്റ്റർ മണിക്കുട്ടന് മുഖ്യമന്ത്രിയുടെ ആദരം

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ പ്രവർത്തനം നടത്തിയ പാസ്റ്റർ മണിക്കുട്ടനെ സ്വാതന്ത്ര്യ ദിനത്തിൽ സെൻട്രൽ…

ബഹ്റിനിൽ വിശ്വാസ കുടുംബം വാഹന അപകടത്തിൽ; ഗുരുതരാവസ്ഥയിൽ

സൽമാനിയ: ബഹ്റിൻ സൽമാനിയ ഹോസ്പറ്റലിൽ സ്റ്റാഫ് നേഴ്സ് ഗ്ലോറിയയും ഭർത്താവ് ജോണും സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്, ബഹ്റിൻ…

ദേശീയപാതയില്‍ വാഹനാപകടം ; 2 എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു

കൊല്ലം: കൊല്ലം- ചെങ്കോട്ട ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു. ബൈക്ക് യാത്രികരായ…

മഹാരാഷ്ട്രയില്‍ ഹെലിക്കോപ്റ്റര്‍ തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു

മഹാരാഷ്ട്രയിലെ ജല്‍ഗാവിൽ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. കൂടെയുണ്ടായിരുന്ന പൈലറ്റിനെ പരിക്കുകളോടെ ആശുപത്രിയില്‍…

ജർമനിയിൽ ക​ന​ത്ത മ​​ഴയും വെ​ള്ള​പ്പൊ​ക്ക​വും; മിന്നൽ പ്രളയത്തിൽ മരിച്ചത് 42 പേ​ർ

ബെ​ർ​ലി​ൻ: ജർമനിയിൽ ക​ന​ത്ത മ​​ഴയും വെ​ള്ള​പ്പൊ​ക്ക​വും. മിന്നൽ പ്രളയത്തിൽ 42 പേ​ർ മ​രി​ക്കു​ക​യും നി​ര​വ​ധി പേ​രെ…

ഡ​ൽ​ഹി എ​യിം​സി​ൽ തീ​പി​ടി​ത്തം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ (എ​യിം​സ്) തീ​പി​ടി​ത്തം. അ​ത്യാ​ഹി​ത…