Ultimate magazine theme for WordPress.
Browsing Category

ഇന്ത്യ |India

അറബിക്കടലില്‍ സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണ യന്ത്രം കാണാതായി

കാസര്‍ഗോഡ്: അറബിക്കടലില്‍ സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണ യന്ത്രം കാണാതായി. മൂന്ന് ദിവസം മുമ്പാണ് കാണാതായത്. സുനാമി, കൊടുങ്കാറ്റ്…

എയര്‍ ഇന്ത്യയ്ക്ക് ഘര്‍ വാപസി: 67 വർഷങ്ങൾക്കു ശേഷം ടാറ്റാ ഗ്രൂപ്പിലേക്ക് തിരിച്ചെത്തുന്നു

ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ഏറ്റെടുക്കുന്നതിനുള്ള ടെന്‍ഡര്‍ ടാറ്റ സണ്‍സ് നേടിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന…

ഇനിമുതൽ രാജ്യത്ത് എല്ലാവർക്കും ഡിജിറ്റൽ ആരോഗ്യ ഐ.ഡി

രാജ്യത്ത്​ ആയുഷ്​മാൻ ഭാരത്​ ഡിജിറ്റൽ മിഷൻ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്​തു. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും…

മ​ധ്യ​പ്ര​ദേ​ശി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് ഒ​ൻ​പ​ത് പേ​ർ മ​രി​ച്ചു

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് ഏ​ഴ് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ ഒ​ൻ​പ​ത് പേ​ർ മ​രി​ച്ചു. നാ​ല് പേ​ർ​ക്ക്…

മധ്യപ്രദേശിലെ ക്രൈസ്തവ ദേവാലയങ്ങൾ തകർക്കുമെന്ന് വിശ്വഹിന്ദു പരിഷത്തിന്റെ ഭീഷണി

ഭോപ്പാൽ: മധ്യപ്രദേശിലെ ഞായറാഴ്ച്ച ക്രൈസ്തവ ദേവാലയങ്ങൾ തകർക്കുമെന്ന് വിശ്വഹിന്ദു പരിഷത്തിന്റെ ഭീഷണി. മധ്യപ്രദേശ്-ഗുജറാത്ത്…

സെപ്തംബര്‍ 27ന് ഭാരത് ബന്ദ്; ട്രേഡ്‌ യൂണിയൻ സംയുക്ത സമിതി

തിരുവനന്തപുരം : സെപ്തംബർ 27ലെ ഭാരത് ബന്ദിന്റെ ഭാഗമായി കേരളത്തിൽ പ്രഖ്യാപിച്ച ഹർത്താൽ വിജയിപ്പിക്കാൻ ട്രേഡ് യൂണിയൻ സംയുക്ത സമിതി…