Ultimate magazine theme for WordPress.
Browsing Category

Information

എസ്എസ്എൽസി പരീക്ഷ മാർച്ച് 9ന്; ഫലം മെയ് രണ്ടാം വാരം

തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ മാർച്ച് 9ന് ആരംഭിക്കും. ഫലം മെയ് രണ്ടാം…

ഷാർജ എഡ്യൂക്കേഷണൽ എക്സല്ലൻസ് അവാർഡ്ന് അർഹയായി ക്രിസ്റ്റീന മേരി രാജൻ

ഷാർജ : ഷാർജയിലെ ഏറ്റവും ഉന്നതമായ ഷാർജ എഡ്യൂക്കേഷണൽ എക്സല്ലൻസ് അവാർഡിന് അർഹയായി ക്രിസ്റ്റീന മേരി രാജൻ . GEMS മില്ലേനിയം സ്കൂളിലെ…

ന്യൂനപക്ഷ സ്കോളർഷിപ്പകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു, അവസാന തിയതി മാർച്ച് 5 വരെ

തിരുവനന്തപുരം : 2022 ലെ ന്യൂനപക്ഷ സ്കോളർഷിപ്പകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. അവസാന തിയതി മാർച്ച് 5 ആണ്. അർഹരായ ക്രിസ്ത്യൻ കുട്ടികൾ…

എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് ഒമ്പത് മുതല്‍; കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്നത്…

ആലപ്പുഴ:എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് ഒമ്പത് മുതല്‍ 29 വരെ .ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നത് മാവേലിക്കര…

കേരള സംസ്ഥാന അക്ഷയ ഊർജ്ജ അവാർഡ് 2022 അപേക്ഷകൾ ക്ഷണിച്ചു

തിരുവനന്തപുരം : അക്ഷയ ഊർജ്ജ രംഗത്ത് വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നതും മികച്ച സംഭാവനകൾ നൽകിയതുമായ വ്യാവസായിക വാണിജ്യ സംരംഭകർ,…

കൃപ കോശി ചെമ്പിശ്ശേരിലിന് എം എ ഇക്കണോമിക്സിൽ ഒന്നാം റാങ്ക്

അഡിലയ്ഡ് (ഓസ്ട്രേലിയ) : ഖത്തറിലെ ശാലോം ഇന്ത്യ പെന്തകോസ്ത് ദൈവസഭ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ കോശി കെ മാത്യുയിന്റെയും, ശ്രീമതി…

സംസ്ഥാന ന്യൂനപക്ഷ വിദ്യാർത്ഥി സ്‌കോളർഷിപ്പുകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു

2022 ലെ ന്യൂനപക്ഷ സ്കോളർഷിപ്പകൾക്കുള്ള അപേക്ഷകൾ സർക്കാർ വളരെ താമസിച്ച് 2023 ഫെബ്രുവരി ആദ്യവാരം ക്ഷണിച്ചിരുന്നെങ്കിലും സർക്കാർ…

ന്യൂ​ന​പ​ക്ഷ വി​ദ്യാ​ർ​ത്ഥി സ്കോ​ള​ർ​ഷിപ്പ് അ​പേ​ക്ഷകൾ ക്ഷ​ണി​ച്ചു

കൊച്ചി : ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്കുള്ള മ​​​ദ​​​ർ തെ​​​രേ​​​സ സ്കോ​​​ള​​​ർ​​​ഷി​​​പ്പ്, പ്ര​​​ഫ.​​​ജോ​​​സ​​​ഫ്…

വിദേശത്ത് നഴ്‌സുമാർക്ക് അവസരം

നഴ്‌സുമാർക്ക് വിദേശത്തു അവസരം .സൗദി അറേബ്യയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സുമാരുടെ ഒഴിവിലേക്ക് കേരള സർക്കാർ സ്ഥാപനമായ ഓവർസീസ്…

ബാങ്ക് പണിമുടക്ക്; മുന്നറിയിപ്പ് നൽകി യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്

ദില്ലി:പണിമുടക്കിന് ആഹ്വനം ചെയ്ത് രാജ്യത്തെ ബാങ്ക് യൂണിയനുകളുടെ സംയുക്ത ഫോറമായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്. ദ്വിദിന…