ഡാളസ്: കാർമേൽ പെന്തക്കോസ്തൽ ചർച്ച് കൺവെൻഷൻ ഓഗസ്റ്റ് 7 മുതൽ 9 വരെ (വെള്ളി, ശനി, ഞായർ) 1301 N. Belt Line Rd, Mesquite, TX 75149 ഉള്ള സഭാ ഹാളിൽ വെച്ച് നടക്കും.
ദിവസവും വൈകീട്ട് 6:30-ന് ആരംഭിക്കുന്ന സമ്മേളനങ്ങളിൽ പാസ്റ്റർ റെജി മാത്യു മുഖ്യപ്രഭാഷണം നടത്തും. പാസ്റ്റർ മാത്യൂസ് മായാലിൽ പരിപാടികൾക്ക് നേതൃത്വം നൽകും.

Comments are closed.