Ultimate magazine theme for WordPress.

കൈത്തോക്ക് വിൽപ്പന നിരോധിക്കുന്നതിനുള്ള നിയമം അവതരിപ്പിച്ഛ് കാനഡ

ടൊറന്റോ: കൈത്തോക്കുകൾ ഇറക്കുമതി ചെയ്യുന്നതും വാങ്ങുന്നതും വിൽക്കുന്നതിനുമുള്ള നിയമം അവതരിപ്പിച്ഛ് കനേഡിയൻ പ്രധാനമന്ത്രി. “ഞങ്ങൾ ഈ രാജ്യത്തെ കൈത്തോക്കുകളുടെ എണ്ണം പരിമിതപ്പെടുത്തുകയാണ്,” വ്യക്തിഗത ഉടമസ്ഥതയിലുള്ള കൈത്തോക്കുകളുടെ വളർച്ച തടയുന്നതിനുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ പ്രതീക്ഷിക്കുന്നു. “കാനഡയിൽ എവിടെയും കൈത്തോക്കുകൾ വാങ്ങുകയോ വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്യുന്നത് നിയമവിരുദ്ധമായിരിക്കും,” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു .

Leave A Reply

Your email address will not be published.