Ultimate magazine theme for WordPress.

കാമറൂൺ പള്ളി ആക്രമണം ; ദുഃഖം രേഖപ്പെടുത്തി ബിഷപ്പുമാർ

ആഫ്രിക്ക : കാമറൂണിൽ ഒരു പള്ളി കത്തിച്ചതിനും വൈദികരെയും കന്യാസ്ത്രീയെയും സാധാരണക്കാരെയും തട്ടിക്കൊണ്ടുപോയതിൽ ദുഃഖം പ്രകടിപ്പിച്ച് കാമറൂൺ ബിഷപ്പുമാർ. കഴിഞ്ഞ 16 നാണു സംഭവം നടന്നത്. തെക്കുപടിഞ്ഞാറൻ കാമറൂണിലെ എൻചാങ്ങിലുള്ള സെന്റ് മേരീസ് കത്തോലിക്കാ പള്ളിയിൽ നിന്നും അഞ്ച്
ബിഷപ്പുമാരെയും ഒരു കന്യാസ്‌ത്രിയെയും 2 സാധാരണക്കാരെയും തട്ടികൊണ്ടുപോയത്. വിശ്വാസികളും കൂടാതെ ഞങ്ങളും വളരെ ഭയത്തിൽ ആണെന്നും ബിഷപ്പുമാരെ പ്രതിനിധീകരിച്ച് ബമെൻഡയിലെ ആർച്ച് ബിഷപ്പ് ആൻഡ്രൂ എൻകിയ ഫുവാൻയ പറഞ്ഞു.

Leave A Reply

Your email address will not be published.