Ultimate magazine theme for WordPress.

വായ്പൂർ സിഡി ജോണി (86) നിത്യതയിൽ

ചെങ്ങാറുമല : സി.ഡി.ജോണി (86) കർത്തൃസന്നിധിയിൽ ചേർന്നു. സംസ്‌കാരം 13-07-2026 തിങ്കൾ. രാവിലെ 8 മണിയ്ക്ക് ഭവനത്തിൽ കൊണ്ടുവരുകയും ശേഷം ഉച്ചയ്ക്ക് 1.00 മണിയ്ക്ക് ഐപിസി ഹെബ്‌റോൻ മല്ലപ്പള്ളി ചെങ്കൽ സെമിത്തേരിയിൽ നടക്കും.
ഭാര്യ : മറിയാമ്മ
മക്കൾ: ലീലാമ്മ , ഷേർലി , ജോസഫ്
മരുമക്കൾ: സാബു , ജോൺസൺ , ആൻസി

Sharjah city AG

Comments are closed.