Ultimate magazine theme for WordPress.

കാഠ്മണ്ഡു യാത്രക്കിടെ ഇന്ത്യക്കാർ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ്; 14 മരണം

കാഠ്മണ്ഡു : നേപ്പാളില്‍ ഇന്ത്യക്കാർ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തെ തുടർന്ന് 14 പേർ മരണപ്പെടുകയും 16 യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു.

തനാഹുൻ ജില്ലയിലെ മർസ്യാങ്ഡി നദിയിലേക്കാണ് ബസ് മറിഞ്ഞത്. പൊഖാറയില്‍ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം ഉണ്ടായത്. 40 പേരാണ് ബസ്സിലുണ്ടായിരുന്നത്. നേപ്പാള്‍ ദുരന്തനിവാരണ സേനയിലെ 45 അംഗ സംഘം സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്

Sharjah city AG

Comments are closed.