Official Website

ന്യൂ​​​യോ​​​ർ​​​ക്കി​​​ലെ ബ​​​ഹു​​​നി​​​ല കെ​​​ട്ടി​​​ട​​​ത്തി​​​ലു​​​ണ്ടാ​​​യ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രി​​​ൽ ഒ​​​ന്പ​​​തും കു​​​ട്ടി​​​ക​​​ൾ

0 90

ന്യൂ​​​യോ​​​ർ​​​ക്ക്: ന്യൂ​​​യോ​​​ർ​​​ക്കി​​​ലെ ബ​​​ഹു​​​നി​​​ല കെ​​​ട്ടി​​​ട​​​ത്തി​​​ലു​​​ണ്ടാ​​​യ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ മ​​​രി​​​ച്ച 19 പേ​​​രി​​​ൽ ഒ​​​ന്പ​​​തും കു​​​ട്ടി​​​ക​​​ൾ. 32 പേ​​​രാ​​​ണു പ​​​രി​​​ക്കേ​​​റ്റു ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന​​​ത്. ഇ​​​വ​​​രി​​​ൽ പ​​​ല​​​രു​​​ടെ​​​യും നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണെ​​​ന്നു ന്യൂ​​​യോ​​​ർ​​​ക്ക് മേ​​​യ​​​ർ എ​​​റി​​​ക് ആ​​​ദം​​​സ് പ​​​റ​​​ഞ്ഞു.

19 നി​​​ല കെ​​​ട്ടി​​​ട​​​ത്തി​​​ലെ മു​​​ഴു​​​വ​​​ൻ താ​​​മ​​​സ​​​ക്കാ​​​രെ​​​യും തീ​​​പി​​​ടി​​​ത്തം ബാ​​​ധി​​​ച്ച​​​താ​​​യി അ​​​ഗ്നി​​​ര​​​ക്ഷാ വി​​​ഭാ​​​ഗം ക​​​മ്മീ​​​ഷ​​​ണ​​​ർ ഡാ​​​നി​​​യ​​​ർ നി​​​ഗ്രോ പ​​​റ​​​ഞ്ഞു. 30 വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ന്യൂ​​​യോ​​​ർ​​​ക്ക് ക​​​ണ്ട ഏ​​​റ്റ​​​വും വ​​​ലി​​​യ അ​​​ഗ്നി​​​ബാ​​​ധ​​​യാ​​​ണ് ഇ​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി ബ്രോ​​​ങ്ക്സ് അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ലെ ര​​​ണ്ട്, മൂ​​​ന്ന് നി​​​ല​​​ക​​​ളി​​​ലാ​​​ണു തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യ​​​ത്.

Comments
Loading...
%d bloggers like this: