കൊല്ലം: ബ്ലസ്സ് കൊല്ലം ഉണർവ്വ് 2024 ആഭിമുഖ്യത്തിൽ ഒക്ടോബർ പത്തിന് കൊല്ലം കടപ്പാകട ശങ്കേഴ്സ് ഹോസ്പ്പിറ്റലിന് സമീപമുള്ള ജവഹർ ബാലഭവനിൽ ആത്മാഭിക്ഷേകവും വിടുതൽ ശുശ്രൂഷയും നടക്കും. രാവിലെ ഒമ്പതര മുതൽ വൈകിട്ട് ഒമ്പത് വരെ നടക്കുന്ന കോൺഫറൻസിൽ പാസ്റ്റർമാരായ സുരേഷ് ബാബു, ബാബു ചെറിയാൻ, സി എക്സ് ബിജു,.സൈലസ് മാത്യൂ ചെന്നൈ, എബ്രഹാം തോമസ്, തോമസ് വർഗീസ് പാലക്കാട്, ലിബിൻ സേവ്യർ ഏറണാകുളം, മനോജ് കോട്ടയം, ബിജേഷ് കോട്ടയം തുടങ്ങിയവർ പ്രസംഗിക്കും. സംഗീത ശുശ്രൂഷക്ക് പാസ്റ്റർ മറായ അനിൽ അടൂർ, ഷൈജു ദേവദാസ് തുടങ്ങിയവർ നേതൃത്യം നൽകും .
