Ultimate magazine theme for WordPress.

ബിഷപ്പ് മാർ തിത്തോസ് നവീൻ ബാബുവിന്റെ ഭവനം സന്ദർശിച്ചു

പത്തനംതിട്ട : മാർത്തോമാ സഭാ കൊട്ടാരക്കര – പുനലൂർ ഭദ്രാസനാധിപൻ ഡോ. തോമസ് മാർ തിത്തോസ് എപ്പിസ്കോപ്പാ അന്തരിച്ച എ.ഡി.എം നവീൻ ബാബുവിന്റെ ഭവനം സന്ദർശിച്ച് കുടുംബഗാങ്ങളെ അശ്വസിപ്പിച്ചു.

മൂല്യങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു. ബിഷപ്പ് സെക്രട്ടറി റവ. ജോർജ്ജ് വർഗീസ്, കൊട്ടാരക്കര ജൂബിലി മന്ദിരം സൂപ്രണ്ട് റവ. ഷിബു സാമൂവേൽ, എന്നിവരും ഒപ്പമുണ്ടായിരുന്നു

Sharjah city AG

Comments are closed.