Ultimate magazine theme for WordPress.

ഹോളി സ്പിരിറ്റ് റിവൈവൽ ഇന്റർനാഷണൽ മിനിസ്ട്രീസ് നോൺ സ്റ്റോപ്പ് പവർ കോൺഫറൻസ്

എറണാകുളം : ഹോളി സ്പിരിറ്റ് റിവൈവൽ ഇന്റർനാഷണൽ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 31 ന് എറണാകുളം വൈറ്റിലയിൽ നോൺ സ്റ്റോപ്പ് പവർ കോൺഫറൻസ് നടക്കും.

പാ. ജറാൾഡ് ജോൺസൺ, ഇവാ. അനു ജേക്കബ്, പാ. നിക്സൺ സണ്ണി, പാ. അജീഷ് ജെറമിയ, പാ. ഇമ്മാനുവേൽ കെ ബി, ബ്രദർ സാം ചാക്കോ, ബ്രദർ ക്ലിന്റ് ജോൺസൺ എന്നിവർ വിവിധ ശുശ്രുഷകൾ നയിക്കും.

Sharjah city AG

Comments are closed.