Ultimate magazine theme for WordPress.

തിരുവല്ലയിൽ ബൈബിൾ സ്റ്റഡി

തിരുവല്ല : തിരുവല്ല ബെഥേൽപടി ജംഗ്ഷൻ ഐപിസി ശിലോഹാം പ്രയർ സെന്റർ ചർച്ചിൽ എല്ലാ വെള്ളിയാഴ്ചയും ബൈബിൾ സ്റ്റഡി നടക്കും. പാ. പി. അതിരൂപൻ ക്ലാസ്സുകൾ നയിക്കും. സഭ വ്യത്യാസമില്ലാതെ ആർക്കും പങ്കെടുക്കാം. യേശു ക്രിസ്തുവിന്റെ വരവും യുഗാന്ത്യ സംഭവങ്ങളും എന്നതാണ് പഠന വിഷയം.

കൂടുതൽ വിവരങ്ങൾക്ക്: 9400997474

Sharjah city AG

Comments are closed.