ആൽപ്പാറ ഐപിസി ഹെബ്രോൻ ഹാളിൽ ബൈബിൾ ക്ലാസ് ChristianNews On Mar 7, 2025 217 ആൽപ്പാറ : ആൽപ്പാറ ഐപിസി ഹെബ്രോൻ ഹാളിൽ മാർച്ച് 14 മുതൽ 16 വരെ മരണവും മരണാനന്തര ജീവിതവും എന്ന വിഷയത്തെ ആസ്പദമാക്കി ബൈബിൾ ക്ലാസ് നടക്കും. പാ. സെബാസ്റ്റ്യൻ ക്ലാസ് നയിക്കും. പാ. ഷിജു സാമുവേൽ ക്ലാസ് നയിക്കും. 217 Share
Comments are closed.