ആൽപ്പാറ ഐപിസി ഹെബ്രോൻ ഹാളിൽ ബൈബിൾ ക്ലാസ് ChristianNews On Mar 7, 2025 55 ആൽപ്പാറ : ആൽപ്പാറ ഐപിസി ഹെബ്രോൻ ഹാളിൽ മാർച്ച് 14 മുതൽ 16 വരെ മരണവും മരണാനന്തര ജീവിതവും എന്ന വിഷയത്തെ ആസ്പദമാക്കി ബൈബിൾ ക്ലാസ് നടക്കും. പാ. സെബാസ്റ്റ്യൻ ക്ലാസ് നയിക്കും. പാ. ഷിജു സാമുവേൽ ക്ലാസ് നയിക്കും. 55 Share