Ultimate magazine theme for WordPress.

പുലമണ്ണിൽ ബഥേൽ മാർത്തോമാ ഇടവക ദിനസമ്മേളനം

പുലമൺ : ബഥേൽ മാർത്തോമാ ഇടവകയുടെ ആഭിമുഖ്യത്തിൽ പുലമൺ ഇടവകയിൽ ഞായറാഴ്ച രാവിലെ ഇടവക ദിന സമ്മേളനവും മുതിർന്നവരെ ആദരിക്കലും മെറിറ്റ് അവാർഡ് വിതരണവും നടക്കും. റവ ജോർജ് വർഗീസ് മുഖ്യ അഥിതിയായിരിക്കും.

Sharjah city AG
Leave A Reply

Your email address will not be published.