Ultimate magazine theme for WordPress.

യാദഗിരിയിൽ ഏകദിന ഉപവാസ പ്രാർത്ഥന നടന്നു

കെംബാനി : പാ പ്രഭാകർ റാമിന്റെ നേതൃത്വത്തിൽ യാദഗിരി ജില്ലയിലെ കെംമ്പാനിയിൽ ഷാലോം എ.ജി ചർച്ചിൽ ഏകദിന ഉപവാസ പ്രാർത്ഥന നടന്നു. പാ. ക്രിസ്റ്റഫറും ഡിഡിഐയുടെ കോഡിനേറ്ററും പ്രസംഗിച്ചു. സവർണ്ണ പശ്ചാത്തലത്തിൽ നിന്നുള്ള ആരോട്സ്വാമി ഹിരേമത്ത് തന്റെ അനുഭവ സാക്ഷ്യം പങ്കുവച്ചു.

Sharjah city AG

Comments are closed.