Ultimate magazine theme for WordPress.

ബാലരാമപുരം ടൗൺ സെന്റർ ഗോസ്പൽ ടീം സുവിശേഷ യോഗങ്ങളും സംഗീത വിരുന്നും

വെള്ളാർ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് ബാലരാമപുരം ടൗൺ സെന്റർ ഗോസ്പൽ ടീമിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 10 നും 11 നും വെള്ളാർ ചർച്ച് അങ്കണത്തിൽ സുവിശേഷ യോഗങ്ങളും സംഗീത വിരുന്നും നടക്കും.

പാ. ശിംശോൻ മാർട്ടിൻ, പാ. സജു കോവളം എന്നിവർ പ്രസംഗിക്കും. പാ. രാജു കണ്ടല, പാ. ജോൺ എന്നിവർ അധ്യക്ഷത വഹിക്കും. മഹനീയം ഗോസ്‌പൽ വോയിസ് (തിരുവനന്തപുരം) ഗാന ശുശ്രൂഷ നിർവഹിക്കും

Sharjah city AG

Comments are closed.