Official Website

തൊടുപുഴയില്‍ ക്രൈസ്തവസംയുക്തസമിതി പ്രവര്‍ത്തകനു നേരെ വധശ്രമം

0 139

തൊടുപുഴയില്‍ ക്രൈസ്തവസംയുക്തസമിതി പ്രവർത്തകനായ മനോജിന് നേരെ ആക്രമണം ksrtc bus ജീവനക്കാരനായ മനോജിന് സാരമായ പരുക്കേറ്റു. തൊടുപുഴ മങ്ങാട്ട് കവലയിൽ വെച്ച് തടഞ്ഞാണ് ആക്രമണം നടത്തിയത് . 11 ഉം 12 ഉം വയസു പ്രായമുള്ള മക്കളുടെ മുന്നിവെച്ചാണ് ക്രൂരമായി മർദിച്ചത് , കൂടെയുണ്ടായിരുന്ന ആളാണ് മനോജിനെ കാണിച്ചുകൊടുത്തത് . തടയാൻ ശ്രമിച്ച ഒരു മകനും പരുക്കേറ്റു . പോലീസ് ആശുപത്രിയിലേതു മനോജിന്റെ മൊഴിയെടുത്തു. ഫേസ്ബുക് പോസ്റ്റ് ന്റെ പേരിലാണ് തർക്കം ഉണ്ടായതു. മനോജിനെ അക്രമിച്ചവരുടെ പേരിൽ ഉടൻ നടപടി എടുത്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് വിവിധ ക്രൈസ്തവ സംഘടനകൾ അറിയിച്ചു .

Comments
Loading...
%d bloggers like this: