ഡബ്ലിൻ: അയർലൻഡിന്റെ തലസ്ഥാനമായ ഡബ്ലിനിലും പരിസരപ്രദേശങ്ങളിലും ഇന്ത്യൻ പൗരന്മാർക്കെതിരെയുള്ള ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ഡബ്ലിനിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യക്കാർക്ക് നേരെയുണ്ടായ ശാരീരിക ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നിർദ്ദേശം.

Comments are closed.