Ultimate magazine theme for WordPress.

ജറുസലേമിൽ ബസിനു നേരെ ആക്രമണം ; നിരവധി ഇസ്രായേലികൾക്ക് പരിക്കേറ്റു

ഇസ്രായേൽ : ജറുസലേമിലെ ഓൾഡ് സിറ്റിക്ക് സമീപം ബസിന് നേരെ ഉണ്ടായ ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റു, രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ് വൈദ്യരും ഇസ്രായേലി പോലീസും അറിയിച്ചു. യഹൂദരുടെ വിശുദ്ധ പ്രാർത്ഥനാകേന്ദ്രമായ വെസ്റ്റേൺ വാളിന് സമീപമുള്ള പാർക്കിംഗ് സ്ഥലത്ത് പള്ളികളിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുന്നവർക്ക്‌ നേരെയാണ് ആദ്യം ആക്രമണം ഉണ്ടായതു , പിന്നാലെ നിർത്തിയിട്ടിരുന്ന ബസിയിലേക്കും തോക്കുധാരികൾ വെടിയുതിർക്കുകയായിരുന്നു . ഇന്ന് പുലർച്ചെയാണ് ആക്രമണം നടന്നത്.
ഇരകളിൽ 35 വയസ്സുള്ള ഗർഭിണിയും ഉൾപ്പെടുന്നുവെന്ന് പ്രാദേശിക റിപ്പോർട്ട് .

Sharjah city AG

Comments are closed.