Ultimate magazine theme for WordPress.

ക്രൈസ്തവ ദേ​​​വാ​​​ല​​​യ​​​ത്തി​​​നു​​ നേ​​​രേ അ​​​ക്ര​​​മണം

അ​​​ന്‍​​​ജേ​​​ഴ്സ് : ഫ്രാ​​​ന്‍​​​സി​​​ലെ അ​​​ന്‍​​​ജേ​​​ഴ്സ് ന​​​ഗ​​​ര​​​ത്തി​​​ല്‍ ക്രൈസ്തവ ദേ​​​വാ​​​ല​​​യ​​​ത്തി​​​നു​​ നേ​​​രേ അ​​​ക്ര​​​മണം. ഇ​​​ട​​​തു​​​പ​​​ക്ഷ​​​ക്കാ​​​ര്‍ ന​​​ട​​​ത്തി​​​യ റാ​​​ലി​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​ര്‍ പ​​​ള്ളി വളപ്പിലേ​​​ക്ക് അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​യ​​​റു​​​ക​​​യും ദേ​​​വാ​​​ല​​​യ ഭി​​​ത്തി​​​യി​​​ല്‍ ചാ​​​യം ഒ​​​ഴി​​​ക്കു​​​ക​​​യും മു​​​ട്ട​​​യെ​​​റി​​​യു​​​ക​​​യും ചെ​​​യ്തു. കു​​​ര്‍​​​ബാ​​​ന​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്ന വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെമേ​​​ലും ചാ​​​യം ചീ​​​റ്റി​​​ക്കു​​​ക​​​യും അ​​​സ​​​ഭ്യം പ​​​റ​​​യു​​​ക​​​യും മു​​​ട്ട​​​യെ​​​റി​​​യു​​​ക​​​യുമു​​​ണ്ടാ​​​യി. വി​​​ശ്വാ​​​സി​​​ക​​​ള്‍ പ​​​ള്ളി അ​​​ക​​​ത്തു​​​നി​​​ന്നു പൂ​​​ട്ടി​​​യ​​​പ്പോ​​​ള്‍ പി​​​രി​​​ഞ്ഞു​​​പോ​​​യ പ്ര​​​ക​​​ട​​​ന​​​ക്കാ​​​ര്‍ ഭീ​​​ഷ​​​ണി​​​ മു​​​ഴ​​​ക്കി​​​ക്കൊ​​​ണ്ട് വീ​​​ണ്ടു​​​മെ​​​ത്തി. പോ​​​ലീ​​​സി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണ് വി​​​ശ്വാ​​​സി​​​ക​​​ള്‍ പ​​​ള്ളി​​​യി​​​ല്‍​​നി​​​ന്നു സു​​​ര​​​ക്ഷി​​​ത​​​രാ​​​യി പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​​ത്.

Leave A Reply

Your email address will not be published.