Ultimate magazine theme for WordPress.

മൈലോട്ടുമൂഴിയിൽ ആത്മമാരി ഗ്രാമീണ കൺവെൻഷൻ

മൈലോട്ടുമൂഴി : മൈലോട്ടുമൂഴി ചായ്ക്കുളം സീയോൻ നഗറിൽ സോമരാജിന്റെ ഭവനാങ്കണത്തിൽ ഫെബ്രുവരി 9 നും 10 നും ആത്മമാരി ഗ്രാമീണ കൺവെൻഷൻ നടക്കും. പാ. വൈ എസ് ഏലിശ മുഖ്യ സന്ദേശം നൽകും. ഇവാ. ജിബിൻ ജോസ് ഗാന ശുശ്രൂഷ നിർവഹിക്കും. പാ. ബിജു പോൾ നേതൃത്വം നൽകും.

Sharjah city AG