Official Website

കൊടും വളവിൽ വാഹനം മറിഞ്ഞു 22 പേർ മരിച്ചു

0 129

അക്തർസായി: പാകിസ്ഥാനിലെ മലനിരകളായ ബലൂചിസ്ഥാൻ പ്രവിശ്യയിൽ കില്ല സൈഫുള്ളയ്ക്ക് സമീപമുള്ള അക്തർസായിയിലെ പർവതപ്രദേശത്തെ കൊടും വളവിൽ നിന്നും വാഹനം തോട്ടിലേക്ക് മറിഞ്ഞു.സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 22 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Comments
Loading...
%d bloggers like this: