Official Website

വടക്കൻ സിറിയയിൽ ബസ് ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു

0 126

ധമസ്കസ്: വടക്കൻ സിറിയയിൽ റാഖ, ഹോംസ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹൈവേയിൽ സിവിലിയൻ വച്ച് ബസിനു നേരെയുണ്ടായ ആക്രമണത്തിൽ 11 സൈനികരും രണ്ട് സാധാരണക്കാരും കൊല്ലപ്പെട്ടു. ഇന്ന് വെളുപ്പിനെ ആറ് മണിയോടെയായിരുന്നു അക്രമണം നടന്നത്. അൽ-ജിറ ഏരിയയിലെ റാഖ-ഹോംസ് ഹൈവേയിൽ ഒരു സിവിലിയൻ ബസ് ആണ് തീവ്രവാദി ആക്രമണത്തിന് വിധേയമായത്.

Comments
Loading...
%d bloggers like this: