Ultimate magazine theme for WordPress.

യാത്രാവിലക്ക് നീക്കി സൗദി അറേബ്യ

ന്യൂഡൽഹി:ഇന്ത്യ ഉൾപ്പടെ തുർക്കി, എത്യോപ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്കുകൾ നീക്കി സൗദി. ജൂൺ മാസാരംഭത്തിലാണ് അതാത് രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ സൗദി യാത്രാവിലക്ക് ഏർപ്പെടുത്തിയത്.

Leave A Reply

Your email address will not be published.