Ultimate magazine theme for WordPress.

*അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ ഖത്തർ സെക്ഷൻ രൂപീകരിച്ചു*

 

വാർത്ത : കെ.ബി. ഐസക്

ദോഹ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കൗൺസിലിന്റെ കീഴിൽ മിഡിൽ ഈസ്റ്റ് റീജിയൻ- ഖത്തർ സെക്ഷൻ ഔദ്യോഗികമായി രൂപീകരിച്ചു. കെ.ബി. സംഘടനയുടെ പ്രവർത്തനങ്ങൾക്കായി പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.

പാസ്റ്റർ പി. എം ജോർജ്ജ് പുതിയ കോർഡിനേറ്ററായും, പാസ്റ്റർ റോയി വർഗീസ് സെക്രട്ടറിയായും ചുമതലയേറ്റു. പാസ്റ്റർ തോമസ് കുട്ടി ജോയിയെ ട്രഷററായി തിരഞ്ഞെടുത്തു. കൂടാതെ, പാസ്റ്റർ ഏബൽ ജോസഫ്, മാത്യൂസ് ജോർജ്ജ് മുള്ളക്കൽ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.

തിരഞ്ഞെടുക്കപ്പെട്ട ഈ പുതിയ കമ്മിറ്റിയുടെ പ്രവർത്തന കാലാവധി രണ്ട് വർഷമാണ്

 

 

Sharjah city AG

Comments are closed.