Ultimate magazine theme for WordPress.

പൂതിയൊട്ടുചിറയിൽ എ പി ചാക്കോ നിത്യതയിൽ

കുറ്റപ്പുഴ: പൂതിയൊട്ടുചിറയിൽ എ പി ചാക്കോ 80 വയസ്സ് ( എക്സ് സർവീസ് ഉദ്യോഗസ്ഥൻ)സംസ്കാര ശുശ്രുഷ ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ കുറ്റപ്പുഴ സഭാ നേതൃത്വത്തിൽ 23/09/2022(വെള്ളി) സ്വഭവനത്തിലെ ശുശ്രുഷക്ക് ശേഷം (2മണി വരെ) ആഞ്ഞിലിത്താനം പൂവക്കാല സെമിതേരിയിൽ നടത്തപെടും.

Leave A Reply

Your email address will not be published.