റാന്നി : റാന്നി പുവന്മല മാറമ്പടത്തിൽ വീട്ടിൽ വി. പി. രാജു (74) നിത്യതയിൽ. സംസ്ക്കാരം പിന്നീട് റാന്നി ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ നേതൃത്വത്തിൽ നടക്കും.
ഭാര്യ : റയ്ച്ചൽ രാജു
മക്കൾ : മീര (ഓസ്ട്രേലിയ), ഷീബ, ഷെറിൻ ( ഇരുവരും ദുബായ്) മരുമക്കൾ : ആന്റോ അലക്സ് ( ഓസ്ട്രേലിയ – മുൻ ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎ ഇ ചാപ്റ്റർ സെക്രട്ടറി), ലീജോ ജോയ് , കിം ഫെർണാണ്ടസ് (ഇരുവരും ദുബായ്).

Comments are closed.