Ultimate magazine theme for WordPress.

ലഹരി വിരുദ്ധ സമ്മേളനം

പത്തനംതിട്ട: കൈപ്പട്ടൂർ ഐപിസി ഗോസ്പൽ സെന്ററിന്റെ ചുമതലയിൽ ഐസിപിഎഫ് -ന്റെ സഹകരണത്തോടെ ഇന്ന് വൈകിട്ട് 5.30ന് കൈപ്പട്ടൂർ ടൗണിൽ ലഹരി വിരുദ്ധ സമ്മേളനം നടക്കും. പാസ്റ്റർ ഷാജി കുമ്പളപ്പള്ളിൽ സമ്മേളത്തിനു അധ്യക്ഷത വഹിക്കും. പത്തനംതിട്ട എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വി.എ. പ്രദീപ് ഉത്ഘാടനം ചെയ്യും. വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ അഡ്വ: ജോസ് കളീക്കൽ, എം.വി സുധാകരൻ (വാർഡ് മെമ്പർ), പാസ്റ്റർ റ്റി.വൈ ജയിംസ്, സാം പീറ്റർ (സ്റ്റാഫ് വർക്കർ ICPF ) എന്നിവർ സന്ദേശം നൽകും മ്യൂസിക്ക് നൈറ്റ്, അറിയൂ മിത്രങ്ങളെ എന്ന തെരുവു നടകവും ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് : 94479898 68

1 Comment
  1. Justinrop says

    indianpharmacy com http://indiaph24.store/# top online pharmacy india
    india pharmacy mail order

Leave A Reply

Your email address will not be published.