ബഹ്‌റൈൻ:ബെഥേൽ പെന്തക്കോസ്തൽ ചർച്ച് കിങ്‌ഡം ഓഫ് ബഹ്‌റൈൻ ഒരുക്കുന്ന ഫെസ്റ്റിവൽ ഓഫ് ജോയ്, 2023 വാർഷിക കൺവൻഷൻ . ഏപ്രിൽ 17 ,18 ,19 തീയതികളിൽ വൈകുന്നേരം 6 .30 മുതൽ സെഗായ ബിപിസി ചർച്ച് ഹാൾ വെച്ച് നടക്കും. റവ. കെ ജെ തോമസ് കുമളി ,മുഖ്യപ്രഭാഷണം നടത്തും . പാസ്റ്റർ പ്രയ്‌സ് തോമസ് യോഗത്തിനു നേതൃത്വം നൽകും . ബെഥേൽ വോയിസ് സംഗീത ശുശ്രുഷ നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് 39219714 , 32388699 ,396555349.
Sign in
Sign in
Recover your password.
A password will be e-mailed to you.