Ultimate magazine theme for WordPress.

ഉക്രൈൻ: ഫ്രാങ്ക്ലിൻ ഗ്രഹാം ഓർഗനൈസേഷൻ 3,000 പള്ളികൾ വഴി സഹായം നൽകുന്നു

ഉക്രൈനിൽ ക്രിസ്ത്യാനികളും ജൂതന്മാരും ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നു.

യഹൂദ ഭരണകൂടവും ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ സംഘടനയും 2 അത്യാധുനിക state -of -the -art ഫീൽഡ് ആശുപത്രികൾ ഉക്രെയിനിൽ സ്ഥാപിച്ചു.

സംഘടനയുടെ പ്രസിഡന്റ് ഫ്രാങ്ക്ലിൻ ഗ്രഹാം, അടുത്തിടെ യുദ്ധത്തിൽ തകർന്ന രാഷ്ട്രത്തിൽ രണ്ട് ദിവസം ചെലവഴിച്ഛ് അവിടെയുള്ള മെഡിക്കൽ, വോളണ്ടറി വർക്കേഴ്സ് ടീമുകളെ പ്രോത്സാഹിപ്പിക്കുകയും കൂടാതെ ചില പ്രാദേശിക സഭകളിൽ സന്ദർശനം നടത്തുകയും ചെയ്തു.

Sharjah city AG