Official Website

ജോസ് ജേക്കബ് (മോനി 78 ) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

0 190

വാകത്താനം ഞാലിയാകുഴി : പരേതനായ സി കെ ചാക്കോയുടെ മകൻ ആനിക്കലായ ചാക്കിച്ചേരിൽ ജോസ് ജേക്കബ് (മോനി 78 )കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു . ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ചങ്ങനാശ്ശേരി സഭാംഗം ആണ് .മുൻ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം വാകത്താനം.മുൻ വാകത്താനം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് .സംസ്കാരം വെള്ളിയാഴ്ച്ച എട്ടുമണിക്ക് മുത്തൂർ വസതിയിൽ കൊണ്ടുവരികയും 10 :30 ന് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ചിങ്ങവനം ബെഥെസ്ദാ നഗറിൽ ശുശ്രൂഷകൾക്ക് ശേഷം 3 മണിക്ക് ചീരഞ്ചിറ ന്യൂ ഇന്ത്യ ചർച്ച് സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷ നടത്തപ്പെടുന്നതുമാണ്.ഭാര്യ പരേതയായ ചെങ്ങളം കളത്തിൽ ലീലാമ്മ
മക്കൾ പരേതനായ ജോമോൻ ,ജൂലി (ഗോവ) ജിലു ( റാന്നി) മരുമക്കൾ പാസ്റ്റർ മാത്യു കുര്യൻ (ഗോവ) മോൻസൻ (യു എസ് എ )

Comments
Loading...
%d bloggers like this: