Ultimate magazine theme for WordPress.

പ്രാദേശിക ഭാഷകളല്ല, ഇംഗ്ലീഷിന് ബദലായി ഹിന്ദിയെ അംഗീകരിക്കണം: അമിത് ഷാ

പ്രാദേശിക ഭാഷകളല്ല, ഇംഗ്ലീഷിന് ബദലായി ഹിന്ദിയെ അംഗീകരിക്കണം: അമിത് ഷാ
പാര്ലമെന്ററി ഔദ്യോഗിക ഭാഷാ സമിതിയുടെ 37-ാമത് യോഗത്തിൽ അധ്യക്ഷത വഹിക്കവെയാണ് ആഭ്യന്തരമന്ത്രിയുടെ പരാമർശം. ഔദ്യോഗിക ഭാഷയെ, രാജ്യത്തിന്റെ ഐകതയുടെ ഒരു പ്രധാന ഭാഗമായി ഉയർത്തി കാണിക്കേണ്ട ഒരു സമയത്താണ് നമ്മൾ എത്തിയിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.