Ultimate magazine theme for WordPress.

അടിയന്തിര പ്രാർത്ഥനക്ക്

ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഷാർജ വർഷിപ്പ് സെന്റർ സഭാംഗം സിസ്റ്റർ റിജു ആഷ്‌ലി (26 വയസ്സ്) ഇന്ന് ഒക്ടോബർ 15 വ്യാഴാഴ്ച്ച രാവിലെ വീട്ടിൽ വച്ച് കുഴഞ്ഞു വീണതിനെ തുടർന്ന് ഹോസ്പിറ്റിലിൽ പ്രവേശിപ്പിച്ചു.

അടിയന്തിര പ്രാർത്ഥനക്ക്

ഷാർജ : ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഷാർജ വർഷിപ്പ് സെന്റർ സഭാംഗം സിസ്റ്റർ റിജു ആഷ്‌ലി (26 വയസ്സ്) ഇന്ന് ഒക്ടോബർ 15 വ്യാഴാഴ്ച്ച രാവിലെ വീട്ടിൽ വച്ച് കുഴഞ്ഞു വീണതിനെ തുടർന്ന് ഹോസ്പിറ്റിലിൽ പ്രവേശിപ്പിച്ചു. ആറു മാസം ഗർഭിണി ആയിരുന്നു. കുഞ്ഞിനെ പുറത്തെടുത്ത് എൻ ഐ സി യു വിൽ പ്രവേശിപ്പിച്ചു. വീഴ്ചയുടെ അഘാതത്തിൽ തലച്ചോറിലുണ്ടായ രക്ത ശ്രവത്തെ തുടർന്ന് അടിയന്തിര സർജറി നടന്നു കൊണ്ടിരിക്കുന്നു. ദൈവം ഒരു അത്ഭുത വിടുതൽ നൽകേണ്ടതിന് എല്ലാ പ്രിയ ദൈവമക്കളുടെയും പ്രാർത്ഥനയെ ആവശ്യപ്പെടുന്നു.

Sharjah city AG