Ultimate magazine theme for WordPress.

അഖിലേന്ത്യ പെന്തെക്കോസ്ത് ഐക്യവേദി 7- മത് വർഷിക പ്രവേശന ഉത്ഘാടനവും വെബിനാറും ജൂൺ 28 ന്

തിരുവല്ല : അഖിലേന്ത്യ പെന്തക്കോസ്ത് ഐക്യവേദി 7- മത് വർഷിക പ്രവേശന ഉത്ഘാടനവും വെബിനാറും

ജൂൺ 28 ന് 6 pm – 9 pm വരെ നടക്കും. നാഷണൽ പ്രസിഡന്റ് പാ. ബിജു ഡൊമനിക്ക് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഫൗണ്ടർ & ചെയർമാൻ പാ. കെ. പി. ശശി ഉദ്ഘാടനം ചെയ്യും. പാ. പി. സി. ചെറിയാൻ റാന്നി മുഖ്യപ്രഭാഷണം നടത്തും. ബഹു. ഡെപ്യൂട്ടി സ്പീക്കർ ശ്രി. ചിറ്റയം ഗോപകുമാർ വിശിഷ്ടാതിഥിയായിരിക്കും. പാ. ജോൺ തോമസ്, USA ആശംസ അറിയിക്കും. ‘ജസ്റ്റിസ് ജെ. ബി. കോശി കമ്മിഷനും ക്രൈസ്തവ ന്യൂനപക്ഷങ്ങളും’ എന്ന വിഷയത്തിൽ അഡ്വ. പ്രകാശ് പി. തോമസ് സംസാരിക്കും. ദൈവവചന ഉപദേശത്തിലും വിശ്വാസ പ്രമണത്തിലും നിലനിൽക്കുന്ന ഇന്ത്യയിലുടനീളമുള്ള ദൈവ സഭകളുടെയും ദൈവദാസൻന്മാരുടെയും ദൈവജനത്തിന്റെയും ഐക്യനിരയാണ് അഖിലേന്ത്യാ പെന്തെക്കോസ്ത് ഐക്യ വേദി (All India Pentecost Alliance – A P A).

Zoom: ID : 863 412 612 Passcode : hga1

കൂടുതൽ വിവരങ്ങൾക്ക് : പാ. ഷിബു ഷാരോൺ (പബ്ലിസിറ്റി കൺവീനർ) 98461 85628; പാ. ക്രിസ്ത്യൻ ജോൺ . (ജനറൽ സെക്രട്ടറി) 98950 91009.

2 Comments
  1. Escape Room Lista says

    hey there and thank you for your info – I have certainly picked
    up anything new from right here. I did however expertise
    a few technical issues using this site, as I experienced to reload the site lots of times previous to I
    could get it to load correctly. I had been wondering if your web hosting is OK?
    Not that I am complaining, but slow loading
    instances times will often affect your placement in google and could damage your high-quality score if ads and marketing
    with Adwords. Anyway I am adding this RSS to my email and could look out for a lot more of your respective interesting content.

    Ensure that you update this again soon.. Lista escape room

  2. JodiO says

    I was studying some of your posts on this website and I think this web site is real instructive!
    Keep putting up..

Leave A Reply

Your email address will not be published.