Official Website

ഏലിക്കുട്ടി ജോസഫ് പാക്കൽ അമേരിക്കയിൽ നിര്യാതയായി

0 172

സൗത്ത് ഫ്ലോറിഡ : കേരള സമാജം ഓഫ് ഫ്ളോറിഡയുടെയും, കോറൽ സ്പ്രിങ്സ് ആരോഗ്യമാതാ പള്ളി ഇന്ത്യൻ കാത്തലിക് അസോസിയേഷന്റെയും മുൻ പ്രസിഡണ്ട് പരേതനായ ശ്രീ ജോസഫ് പാക്കലിന്റെ ഭാര്യ ശ്രീമതി ഏലിക്കുട്ടി ജോസഫ് പാക്കൽ (ആലീസ്, 83 വയസ്സ്) നിര്യാതയായി.
മക്കൾ : സജി പാക്കൽ, ജിസ പാക്കൽ. മരുമക്കൾ : അനിൽ ബേബി തോമസ് വേങ്ങച്ചുവട്ടിൽ, ഓസ്റ്റിൻ സി തോമസ് ചെമ്പകശ്ശേരിൽ. കൊച്ചുമക്കൾ : സജിനി തോമസ്, അരുണ തോമസ്, റിയ തോമസ്, ജോസഫ് , ഫിലിപ്പ് ചെമ്പകശ്ശേരിൽ.
സംസ്കാര ശുശ്രൂഷകൾ നടന്നു.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.

Comments
Loading...
%d bloggers like this: