Ultimate magazine theme for WordPress.

എ.ജി ഗുജറാത്ത്‌ വെസ്റ്റ് കോസ്റ്റ് ഡിസ്ട്രിക്ടിനു പുതിയ നേതൃത്വം

 

 

ഗുജറാത്ത്‌: എ.ജി ഗുജറാത്ത്‌ വെസ്റ്റ് കോസ്റ്റ് ഡിസ്ട്രിക്ടിന്റെ കൗൺസിൽ സൂപ്രണ്ടായി റവ. സാം മാലോണി തെരഞ്ഞെടുക്കപ്പെട്ടു. റവ. മൈഖിൾ സെൻ ഗുപ്ത അസിസ്റ്റന്റ് സൂപ്രണ്ടായും, റവ. ജോസ് ജോർജ്ജ് സെക്രട്ടറിയായും, റവ. ടി. മോഹൻ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. റവ . റായ്സിങ് ചൗദരി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമായി.

Sharjah city AG