Official Website

ഉന്നത വിജയം കരസ്ഥമാക്കി

0 672

എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും A+ കരസ്ഥമാക്കി കെസിയ ജോബി. ജോബി ജോസഫ് ഷൈനി ടി. ദമ്പതികളുടെ മകളാണ് കെസിയ. പീരുമേട് അസംബ്ലീസ് ഓഫ് ​ഗോഡ് സഭാം​ഗമാണ്. പെരുവന്താനം സെന്റ്. ജോസഫ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനിയാണ് കെസിയ.

Comments
Loading...
%d bloggers like this: